'ഷാപ്പിലെ മുയലും പോത്തും പോർക്കും | Rabbit fry, pork roast, and more from Padipura Toddy Shop'

15:43 Jun 13, 2022
'There are several hundreds of toddy shops in Kerala. Some of them are famous for their locations, some for their food, and some others for their toddy. This time we are visiting Padipura toddy shop - one of the toddy shops that is close to Cochin.  കൊച്ചിക്കടുത്തുള്ള ഷാപ്പുകൾ എന്ന് പറയുമ്പോൾ പല പേരുകളും നമ്മുടെ മുന്നിൽ വരും. അതിൽ ഒരെണ്ണം ആണ് പടിപ്പുര ഷാപ്പ്. ഞാനും ചിങ്കുവും കൂടി പടിപ്പുര ഷാപ്പിലെ രുചികൾ ആസ്വദിക്കാം എന്ന് കരുതി അവിടെ ചെന്നപ്പോൾ മുയലിറച്ചിയും, പന്നിയും, പോത്തും, മീനും എല്ലാം ഉണ്ട്.  അപ്പൊ തുടങ്ങുവല്ലേ?  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: https://foodntravel.in/  

Tags: food videos , Prawns masala , food n travel , toddy shop food , pork roast , Kerala food videos , rabbit fry , Padipura Toddy Shop Eranakulam , Padipura Toddy Shop , Padippura shaap , toddy shop rabbit fry , toddy shop pork curry , toddy shop video , Malayalam toddy shop video , What to expect in a toddy shop , Mullappanthal Toddy shop , Mullappanthal shap

See also:

comments